കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കിന് യൂറോമണി പ്രൈവറ്റ് ബാങ്കിംഗ് അവാർഡുകൾ ലഭിച്ചു.
ഏറ്റവും സുരക്ഷിത സ്വകാര്യ ബാങ്ക്, പ്രീമിയർ ബാങ്കിംഗിൽ ഇന്ത്യയിലെ മികച്ച ബാങ്ക് എന്നീ അവാർഡുകളാണ് ലഭിച്ചത്.
ബാങ്കിന്റെ ശക്തമായ മൂലധന സ്ഥിരത, കൃത്യമായ റിസ്ക് മാനേജ്മെന്റ്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ എന്നിവയെ പരിഗണിച്ചാണ് അംഗീകാരമെന്ന് അധികൃതർ പറഞ്ഞു.